Breaking News

5 ഡോക്ടർമാർക്ക് കോവിഡ്;30 ഡോക്ടർമാർ ക്വാറന്റീനിൽ

തിരുവനന്തപുരം∙ മെഡിക്കൽ കോളജിലെ 5 ഡോക്ടർമാർക്ക് കോവിഡ്. രണ്ടു പിജി ഡോക്ടർമാർക്കും മൂന്ന് ഹൗസ് സർജന്മാർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. സർജറി യൂണിറ്റിലെ 30 ഡോക്ടർമാർ ക്വാറന്റീനിൽ പ്രവേശിച്ചു. മെഡിക്കൽ കോളജിലെ സർജറി വാർഡ് അടച്ചു 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top