Breaking News

സ്വര്‍ണ്ണക്കടത്ത്:അറ്റാഷെ ഇന്ത്യ വിട്ടു പോകുന്നത് തടയാനാവില്ലന്ന് കേന്ദ്രം

യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു പോകുന്നത് തടയാനാവില്ലന്ന് കേന്ദ്രം . അറ്റാഷെ മടങ്ങിപോകുന്ന വിവരം വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കേണ്ട കാര്യം ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി.

അതേ സമയം അറ്റാഷെയുമായി കൂടികാഴ്ചക്ക് ഇന്ത്യ രണ്ടാമതും അനുമതി തേടി. അന്വേഷണ ഏജൻസികൾക്ക് സംസാരിക്കുന്നതിനാണ് അനുമതി ചോദിച്ച് വീണ്ടും കത്ത് നൽകിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top