Breaking News

സംസ്ഥാനത്ത് നാളെ വാഹനപണിമുടക്ക്‌

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച മോട്ടോർ തൊ​ഴി​ലാ​ളി സം​യു​ക്ത സ​മ​ര സ​മി​തി പ​ണി​മു​ട​ക്കും. ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​വി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്. രാ​വി​ലെ ആ​റു മു​ത​ല്‍ ഉ​ച്ച​ക്ക് 12 വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്.

പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം ത​ട​യു​ക, ഓ​ട്ടോ ടാ​ക്സി ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്കു​ക, പെ‌​ട്രോ​ളും ഡീ​സ​ലും ടാ​ക്സി വാ​ഹ​ന​ങ്ങ​ള്‍​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ല്‍ ന​ല്‍​കു​ക, പെ​ട്രോ​ളും ഡീ​സ​ലും ജി​എ​സ്ടി പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​രി​ക, പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്കു​ക, ഓ​ട്ടോ ടാ​ക്സി നി​ര​ക്ക് കാ​ലോ​ചി​ത​മാ​യി പു​തു​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top