Breaking News

8 പോലീസുകാരെ വെടിവച്ചു കൊന്ന വികാസ് ദുബെ പിടിയിൽ

ഉജ്ജൈൻ: കാൺപൂർ വെടിവെപ്പു കേസിലെ പ്രതി വികാസ് ദുബെ പിടിയിൽ.8 പോലീസുകാരെയാണ് ഇയാൾ വെടിവെച്ചുകൊന്നത്.ഉജ്ജൈനിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

രാവിലെ വികാസിന്റെ രണ്ട് അനുയായികളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top