Breaking News
സംസ്ഥാനത്ത് നാളെ വാഹനപണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മോട്ടോർ തൊഴിലാളി സംയുക്ത സമര സമിതി പണിമുടക്കും. ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. രാവിലെ ആറു മുതല്‍ ഉച്ചക്ക് 12 വരെയാണ് പണിമുടക്ക്. പെട്രോളിയം...