Breaking News
8 പോലീസുകാരെ വെടിവച്ചു കൊന്ന വികാസ് ദുബെ പിടിയിൽ
ഉജ്ജൈൻ: കാൺപൂർ വെടിവെപ്പു കേസിലെ പ്രതി വികാസ് ദുബെ പിടിയിൽ.8 പോലീസുകാരെയാണ് ഇയാൾ വെടിവെച്ചുകൊന്നത്.ഉജ്ജൈനിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. രാവിലെ വികാസിന്റെ രണ്ട് അനുയായികളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.