Kottayam

ജോസ് കെ മാണി എംപിയുടെ മകളുടെ മനസമ്മതം നടന്നു

അന്തരിച്ച കേരള കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെഎം മാണിയുടെ ചെറുമകളും ജോസ് കെ മാണിയുടെയും നിഷ ജോസ് കെ മാണിയുടെയും മകളുമായ പ്രിയങ്കയുടെ മനസമ്മത ചടങ്ങുകൾ നടന്നു.

പ്ലക്കാട്ട് തോമാചന്‍റെയും ഗീതയുടെയും മകനായ കുര്യനാണ് പ്രിയങ്കയുടെ പ്രതിശ്രുത വരൻ. പാലാ സെന്‍റ് തോമസ് കത്തീഡ്രല്‍ ദൈവാലയത്തില്‍ അഭിവന്ദ്യ പാലാ രൂപതാദ്ധൃക്ഷന്‍ മാര്‍ജോസഫ് കല്ലറങ്ങാട്ടിന്‍റെ ആശീര്‍വദത്തില്‍ നടന്ന ചടങ്ങിൽ ഇരുകൂട്ടരുടെയും ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ടെലിഗ്രാം വാർത്ത ഗ്രൂപ്പിൽ ചേരാം:

https://t.me/KeralaVisionOnline

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top