Breaking News

ബെവ്ക്യൂ ആപ്പ് പ്രവര്‍ത്തനസജ്ജം; പ്രശ്‌നം പരിഹരിച്ചെന്ന് ഫെയര്‍കോഡ്

തിരുവനന്തപുരം: ബെവ്ക്യൂ ആപ്പിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് ഫെയര്‍കോഡ്. ആപ്പ് പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമായി. ഒടിപി ലഭിക്കുന്നതിലെ കാലതാമസം പരിഹരിച്ചെന്നും കമ്പനി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top