Breaking News

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ആലപ്പുഴ സ്വദേശിയുടെ പരിശോധന ഫലം പോസിറ്റീവ്

ആലപ്പുഴ: ആലപ്പുഴയില്‍ ചികിത്സയിലിരിക്കെ മരിച്ചയാളിന് കോവിഡ് സ്ഥിരീകരിച്ചു. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോസ് ജോയി(38)യാണ് ഇന്ന് ഉച്ചയ്ക്ക്‌ മരിച്ചത്. ജോസ് ജോയിക്ക് ഗുരുതര കരള്‍ രോഗവുമുണ്ടായിരുന്നു. അബുദാബിയില്‍ നിന്നെത്തിയ ജോസ് കോവിഡ് നിരീക്ഷണത്തിലായിരുന്നു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 9 ആയി.



Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top