Kerala

ബെവ്‌ക്യൂ: ഞായര്‍, തിങ്കള്‍ മദ്യവില്‍പ്പന ഉണ്ടാകില്ല

തിരുവനന്തപുരം: മദ്യവില്‍പ്പനയ്‌ക്കായുള്ള ബെവ്‌ക്യൂ ആപ്പിന്റെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. നാളെ സാധാരണ രീതിയില്‍ മദ്യവില്‍പ്പന നടക്കും. അതിനുശേഷം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മദ്യവില്‍പ്പനയുണ്ടാകില്ല. തിങ്കളാഴ്‌ച ഒന്നാം തീയതി ആയതിനാലാണ് മദ്യവില്‍പ്പന ഇല്ലാത്തത്.ചൊവ്വാഴ്‌ച മദ്യവില്‍പ്പന പുനരാരംഭിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top