Breaking News

കോ​ട്ട​യ​ത്ത് പാ​സും ടോ​ക്ക​ണു​മി​ല്ലാ​തെ മ​ദ്യം വി​റ്റ ഹോ​ട്ട​ല്‍ അ​ട​ച്ചു​പൂ​ട്ടി

കോ​ട്ട​യം: ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ങ്ങ​ള്‍ ലം​ഘി​ച്ച്‌ പാ​സും ടോ​ക്ക​ണു​മി​ല്ലാ​തെ മ​ദ്യം വി​റ്റ ന​ഗ​ര​മ​ധ്യ​ത്തി​ലെ അ​ഞ്ജ​ലി പാ​ര്‍​ക്ക് ഹോ​ട്ട​ല്‍ അ​ട​ച്ചു പൂ​ട്ടി. എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് അ​ഞ്ജ​ലി പാ​ര്‍​ക്ക് അ​ട​ച്ചു പൂ​ട്ടി​യ​ത്. ഹോ​ട്ട​ലി​നെ​തി​രെ കേ​സും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ പാ​സി​ല്ലാ​ത്ത​വ​ര്‍​ക്കു മ​ദ്യം വി​ല്‍​ക്കു​ന്ന​താ​യി എ​ക്സൈ​സ് സം​ഘ​ത്തി​നു വി​വ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top