Breaking News
കോട്ടയത്ത് പാസും ടോക്കണുമില്ലാതെ മദ്യം വിറ്റ ഹോട്ടല്‍ അടച്ചുപൂട്ടി
കോട്ടയം: ലോക്ക് ഡൗണ്‍ നിയന്ത്രങ്ങള്‍ ലംഘിച്ച് പാസും ടോക്കണുമില്ലാതെ മദ്യം വിറ്റ നഗരമധ്യത്തിലെ അഞ്ജലി പാര്‍ക്ക് ഹോട്ടല്‍ അടച്ചു പൂട്ടി. എക്സൈസ് നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതോടെയാണ് അഞ്ജലി പാര്‍ക്ക്...