Kerala

ബെവ്ക്യു ആപ്പ് വൈകുന്നു; ഗൂഗിള്‍ റിവ്യൂ തുടരുന്നുവെന്ന് വിശദീകരണം

കൊച്ചി: മദ്യവിതരണത്തിനായുള്ള ബെവ്ക്യു ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമായില്ല. ഗൂഗിള്‍ റിവ്യൂ തുടരുന്നതിനാല്‍ ആണ് ആപ്പ് വൈകുന്നത്. എപ്പോള്‍ മുതല്‍ ആപ്പ് ലഭിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top