Breaking News

ബെവ്ക്യൂ ആപ്പ് ഉടൻ പ്ലേ സ്റ്റോറിൽ ലഭ്യമാകും;വീടുകളിൽ മദ്യം എത്തിക്കില്ലെന്ന് എക്സൈസ് മന്ത്രി

തിരുവനന്തപുരം:മദ്യവിൽപനയ്ക്കുള്ള ബെവ്ക്യൂ ആപ്പ് ഇന്ന് വൈകിട്ട് പ്ലേ സ്റ്റോറിൽ ലഭ്യമാകും. ആപ്പിന്റെ പ്രവർത്തനം  തൃപ്തികരമാണോ എന്ന് 6 .30 ഓടെ അറിയാം.

രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെയാണ് ബുക്കിംഗ്.

രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മദ്യം വാങ്ങാം.

ഒരു നമ്പറിൽ നിന്നുള്ള ബുക്കിംഗ് 4 ദിവസം കൂടുമ്പോൾ മാത്രം.

ക്യൂവിൽ ഒരു സമയം 5 പേർ മാത്രം.

വീടുകളിൽ ഓൺലൈൻ വഴി മദ്യം എത്തിക്കില്ലെന്ന്‌ എന്നും മന്ത്രി പറഞ്ഞു.

താഴേ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരള വിഷൻ വാട്ട്സ്ആപ് വാർത്ത ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/FqAKvPzuHUi99RPxWuMGIF

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top