Latest News

ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ ജ​ന​ശ​താ​ബ്ദി സ​ര്‍​വീ​സ് ന​ട​ത്തും; ബുക്കിങ് വ്യാഴാഴ്ച മുതല്‍

ന്യൂ​ഡ​ല്‍​ഹി: ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ ജ​ന​ശ​താ​ബ്ദി ട്രെയിനുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍ കേന്ദ്രാനുമതി. അതത് സംസ്ഥാനങ്ങളുടെ അനുമതിയോടെ സര്‍വ്വീസ് തുടങ്ങാം. ബുക്കിങ് നാളെ രാവിലെ 10 മുതല്‍ ആരംഭിക്കും. 

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഓ​ടി​ക്കു​ന്ന 100 ട്രെ​യി​നു​ക​ളി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്ന് ഏ​ഴെ​ണ്ണ​മാ​ണ് ഉ​ള്ള​ത്. എ​റ​ണാ​കു​ളം- നി​സാ​മു​ദ്ദീ​ന്‍ മം​ഗ​ള എ​ക്സ്പ്ര​സ്, എ​റ​ണാ​കു​ളം-​നി​സാ​മു​ദ്ദീ​ന്‍ തു​ര​ന്തോ എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം- ന്യൂ​ഡ​ല്‍​ഹി കേ​ര​ള എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം -ലോ​ക​മാ​ന്യ​തി​ല​ക് നേ​ത്രാ​വ​തി എ​ക്സ്പ്ര​സ്, ആ​ല​പ്പി-​ധ​ന്‍​ബാ​ദ് എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം- കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി, തി​രു​വ​ന​ന്ത​പു​രം -ക​ണ്ണൂ​ര്‍ ജ​ന​ശ​താ​ബ്ദി എ​ന്നി​വ​യാണ് ട്രെ​യി​നു​ക​ള്‍.

 

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരള വിഷൻ വാർത്തകൾ നേരിട്ട് നിങ്ങളുടെ ഫോണിൽ ലഭ്യമാക്കാം:

https://chat.whatsapp.com/EgkAz6OxpO0AZNdLGS8MmB

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top