Breaking News

കോവിഡ്:കൂടുതൽ ട്രെയിനുകൾ റദ്ദാക്കി,ലിസ്റ്റ് കാണാം

കൊച്ചി ∙ കോവി‍ഡ് പശ്ചാത്തലത്തിൽ 31 വരെ കൂടുതൽ ട്രെയിനുകൾ റദ്ദാക്കി. 8 മുതൽ 31 വരെ ഇപ്പോൾ സംസ്ഥാനത്തു സർവീസ് നടത്തുന്ന മെമു സർവീസുകളും നിർത്തലാക്കിയിട്ടുണ്ട്.

റദ്ദാക്കിയ ട്രെയിൻ സർവീസുകൾ:

ചെന്നൈ–തിരുവനന്തപുരം സൂപ്പർ (8 മുതൽ 29 വരെ )
∙ എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് (9 മുതൽ 31 വരെ)
∙ കൊച്ചുവേളി- മംഗളൂരു അന്ത്യോദയ (8 മുതൽ)
∙ തിരുനെൽവേലി- പാലക്കാട് പാലരുവി (8 മുതൽ)
∙ തിരുവനന്തപുരം- മംഗളൂരു എക്സ്പ്രസ് (8 മുതൽ)
∙ നാഗർകോവിൽ- മംഗളൂരു ഏറനാട് എക്സ്പ്രസ് (9 മുതൽ)
∙ എറണാകുളം- ബാനസവാടി എക്സ്പ്രസ് (9 മുതൽ)
∙ എറണാകുളം- ബെംഗളൂരു ഇന്റർസിറ്റി (8 മുതൽ)
∙ തിരുവനന്തുപുരം- ഷൊർണൂർ വേണാട് (8 മുതൽ)
∙ തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി (9 മുതൽ)
∙ പാലക്കാട്– തിരുച്ചിറപ്പള്ളി എക്സ്പ്രസ് (9 മുതൽ)
∙ തിരുവനന്തപുരം- നിസാമുദ്ദീൻ സ്പെഷൽ (14 മുതൽ)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top