Breaking News

സംസ്ഥാനത്ത് മദ്യശാലകള്‍ അടുത്തയാഴ്ച തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകളും ബാറുകളും 18നോ 19നോ തുറക്കും. ക്ലബുകള്‍ തുറക്കില്ല.  ബിവറേജസ് ഔട്ട്ലെറ്റുകളിലും ബാറുകളിലും ഓണ്‍ലൈന്‍ വില്പനയ്ക്കാണ് അനുമതി ഉള്ളത്. ഇതിനായുള്ള മൊബൈല്‍ ആപ്പ് നാളെ തയ്യാറാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top