തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകളും ബാറുകളും 18നോ 19നോ തുറക്കും. ക്ലബുകള്‍ തുറക്കില്ല. ബിവറേജസ് ഔട്ട്ലെറ്റുകളിലും ബാറുകളിലും ഓണ്‍ലൈന്‍ വില്പനയ്ക്കാണ് അനുമതി ഉള്ളത്. ഇതിനായുള്ള മൊബൈല്‍ ആപ്പ് നാളെ തയ്യാറാകും.
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. നേരത്തേ യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്കിയ ബാറുകള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. പഞ്ചായത്തുകളില്‍ ബാര്‍ തുറക്കാന്‍...