Ernakulam

കോവിഡ് ദുരിതത്തിൽ കൈത്താങ്ങുമായി ചേരാനല്ലൂർ യങ്സ്റ്റേഴ്സ് ഫോറം

കൊച്ചി: ലോക്ഡൗണിൽ ദുരിതത്തിലായ ചേരാനല്ലുരിലെ മൂന്നാം വാർഡിലെ ലക്ഷം വീട് മുതൽ രണ്ടാം വാർഡിലെ ഫെറി വരെയുള്ള പ്രദേശത്തെ 150 ഓളം കുടുംബങ്ങൾക്ക് ജാതി,മത, രാഷ്ട്രീയ പരിഗണനകൾ ഒന്നുമില്ലാതെ ചേരാനല്ലൂർ യങ്സ്റ്റേർസ്‌ ഫോറം പ്രവർത്തകർ പലവ്യഞ്ജന കിറ്റും ഡബിൾ ലയർ വാഷബിൾ മാസ്കും വിതരണം ചെയ്തു. ചേരാനല്ലൂർ സബ് ഇൻസ്പെക്ടർ പ്രദീപ്, ആരോഗ്യവകുപ്പ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോസ്,രണ്ടാം വാർഡ് മെമ്പർ ഷിമ്മി ഫ്രാൻസിസ്, സിപിഒമാരായ രാജേഷ്,പ്രവീൺ, ഫോറം രക്ഷാധികാരി വി എസ് അബ്ദുൾ റഹ്മാൻ,ഫോറം സെക്രട്ടറി സബീർ വലിയവീട്, എന്നിവർ വിതരണ ചടങ്ങിൽ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top