Kerala

കു​വൈ​റ്റി​ല്‍ മ​ല​യാ​ളി യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ല്‍ മ​ല​യാ​ളി യു​വാ​വി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തൃ​ശൂ​ര്‍ പു​ള്ള് ആ​ല​പ്പാ​ട് അ​മ്മാ​ട​ത്ത് സ്വ​ദേ​ശി വി​ല്‍​സ​ണ്‍ പെ​ല്ലി​ശേ​രി പൈ​ലി (43) യെ​യാ​ണു ഫ​ഹാ​ഹീ​ലി​ലെ കെ​ട്ടി​ട​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഫ​ഹാ​ഹീ​ലി​ലെ ബാ​ച്ചി​ല​ര്‍ താ​മ​സ സ്ഥ​ല​ത്തു​നി​ന്നു മേ​യ് മൂ​ന്നി​നു രാ​വി​ലെ പു​റ​ത്തു​പോ​യ​താ​യി​രു​ന്നു ഇ​ദ്ദേ​ഹം. പി​ന്നീ​ട് റൂ​മി​ലേ​ക്ക് തി​രി​കെ​യെ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ തെ​ര​ച്ച​ലി​ലാ​ണു ഇ​ദ്ദേ​ഹം മുമ്പ്‌ താ​മ​സി​ച്ച കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ല്‍ ജൂ​ലൈ​യ്ഹ പെ​ട്രോ​ളി​യം കമ്പനി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top