Breaking News

കാ​സ​ര്‍​ഗോ​ഡ് ക​ള​ക്ട​റു​ടെ കോ​വി​ഡ് ഫ​ലം നെ​ഗ​റ്റീ​വ്; ഐജിമാർ ക്വാറന്റെനിൽ

തി​രു​വ​ന​ന്ത​പു​രം: കാ​സ​ര്‍​ഗോ​ഡ് ക​ള​ക്ട​ര്‍ ഡോ. ​സ​ജി​ത് ബാ​ബു​വി​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്. കോ​വി​ഡ് ബാ​ധി​ത​നു​മാ​യി സമ്പർക്കം ഉ​ണ്ടാ​യ സ​ജി​ത് ബാ​ബു ബു​ധ​നാ​ഴ്ച ക്വാറന്റെനിൽ പ്ര​വേ​ശി​ച്ചി​രു​ന്നു.

ഇ​ന്ന​ലെ ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ര​വ സാ​മ്ബി​ള്‍‌ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കു​ക​യും ചെ​യ്തു. ആ​ദ്യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് ഇ​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ച്ച മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നു​മാ​യാ​ണ് ക​ള​ക്ട​ര്‍​ക്ക് സമ്പർക്കം ഉ​ണ്ടാ​യ​ത്.

ഇ​തേ തു​ട​ര്‍​ന്ന് ക​ള​ക്ട​റും ഡ്രൈ​വ​റും ഗ​ണ്‍​മാ​നും നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​യി. കോ​വി​ഡ് ബാ​ധി​ത​നു​മാ​യി സ​മ്ബ​ര്‍​ക്ക​മു​ണ്ടാ​യ ഐ​ജി​മാ​രാ​യ അ​ശോ​ക് യാ​ദ​വും വി​ജ​യ് സാ​ഖ്റെ​യും ഇ​ന്ന് ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ചു.

മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ ക​ള​ക്ട​റു​ടെ അ​ഭി​മു​ഖം എ​ടു​ത്തി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top