Breaking News
കാസര്‍ഗോഡ് കളക്ടറുടെ കോവിഡ് ഫലം നെഗറ്റീവ്; ഐജിമാർ ക്വാറന്റെനിൽ
തിരുവനന്തപുരം: കാസര്‍ഗോഡ് കളക്ടര്‍ ഡോ. സജിത് ബാബുവിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കോവിഡ് ബാധിതനുമായി സമ്പർക്കം ഉണ്ടായ സജിത് ബാബു ബുധനാഴ്ച ക്വാറന്റെനിൽ പ്രവേശിച്ചിരുന്നു. ഇന്നലെ തന്നെ അദ്ദേഹത്തിന്റെ...