Breaking News

മാസ്ക് ധരിക്കാത്തതിന് 954 പേർക്കെതിരെ കേസ്; മുഖ്യമന്ത്രി എത്തിയതും മാസ്ക് ധരിച്ച്

തി​രു​വ​ന​ന്ത​പു​രം: മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ 954 പേ​ര്‍​ക്കെ​തി​രേ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച മു​ത​ല്‍ മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കി​യി​രു​ന്നു.

നി​ര്‍​ദേ​ശം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ലെ വ​കു​പ്പ് 290 പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ച്ച്‌ ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യി​ല്‍ പെ​റ്റി​കേ​സ് ചാ​ര്‍​ജ് ചെ​യ്യും. 200 രൂ​പ​യാ​ണ് പി​ഴ. കു​റ്റം ആ​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ങ്കി​ല്‍ 5000 രൂ​പ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top