Breaking News
മാസ്ക് ധരിക്കാത്തതിന് 954 പേർക്കെതിരെ കേസ്; മുഖ്യമന്ത്രി എത്തിയതും മാസ്ക് ധരിച്ച്
തിരുവനന്തപുരം: മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 954 പേര്‍ക്കെതിരേ സംസ്ഥാനവ്യാപകമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ...