Latest News

വാ​​​​​ട്സ്‌ആ​​​​​പ്പ് ഗ്രൂ​പ്പ് കോ​ളില്‍ എ​ട്ടു പേ​രെ ഉള്‍പ്പെടുത്തും

കാ​​​​ലി​​​​ഫോ​​​​ര്‍​​​​ണി​​​​യ: ഗ്രൂ​​​​​പ്പ് കോ​​​​​ള്‍ സെ​​​​​റ്റിം​​​​​ഗ്സി​​​​​ല്‍ മാ​​​​​റ്റം വ​​​​​രു​​​​​ത്താ​​​​​നൊ​​​​രു​​​​​ങ്ങി ഇ​​​​​ന്‍​​​​​സ്റ്റ​​​​​ന്‍റ് മെ​​​​​സേ​​​​​ജിം​​​​​ഗ് പ്ലാ​​​​​റ്റ്ഫോ​​​​​മാ​​​​​യ വാ​​​​​ട്സ്‌ആ​​​​​പ്പ്. നി​​​​​ല​​​​​വി​​​​​ല്‍, കോ​​​​​ള്‍ ചെ​​​​​യ്യു​​​​​ന്ന ആ​​​​​ളു​​​​​ള്‍​​​​​പ്പെ​​​​​ടെ നാ​​​​​ലു പേ​​​​​ര്‍ അ​​​​​ട​​​​​ങ്ങു​​​​​ന്ന ഗ്രൂ​​​​​പ്പ് വീ​​​​​ഡി​​​​​യോ- ഓ​​​​​ഡി​​​​​യോ കോ​​​​​ളു​​​​​ക​​​​​ളാ​​​​​ണ് വാ​​​​​ട്സ്‌ആ​​​​​പ്പി​​​​​ല്‍ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​ത്. ഇ​​​​​ത് എ​​​​​ട്ടു പേ​​​​​ര്‍ ഉ​​​​​ള്‍​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​താ​​​​​ക്കാ​​​​​നാ​​​​​ണ് ഒരുങ്ങുന്നത്.


Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top