Breaking News

സാ​നി​റ്റൈ​സ​റു​മാ​യി പോ​യ ലോ​റിയ്ക്ക് തീപിടിച്ചു

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ല്‍ സാ​നി​റ്റൈ​സ​റു​മാ​യി പോ​യ ലോ​റിയ്ക്ക് തീപിടിച്ചു. സം​ഭ​വ​ത്തി​ല്‍ 5,000 ലി​റ്റ​ര്‍ സാ​നി​റ്റൈ​സ​ര്‍ ആ​ണ് ക​ത്തി​യ​മ​ര്‍​ന്ന​ത്.

ഹൈ​ദ​രാ​ബാ​ധി​ലെ മി​യാ​പു​രി​ലാ​ണ് അ​ഗ്നി​ബാ​ധ ഉ​ണ്ടാ​യ​ത്. ഒ​ന്നി​ലേ​റ അ​ഗ്നി​ശ​മ​ന സേ​നാ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top