ന്യൂഡല്‍ഹി: മണ്‍സൂണ്‍ ജൂണ്‍ ഒന്നിന് കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂലായ് പകുതിയോടെ രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളില്‍ പ്രവേശിക്കും. രാജ്യത്ത് മൊത്തം മഴയുടെ 70 ശതമാനവും ലഭിക്കുന്നത് നാല് മാസത്തോളം നീണ്ടുനില്‍ക്കുന്ന മണ്‍സൂണ്‍ മഴയില്‍ നിന്നാണ്. ഇന്ത്യയിലെ അമ്ബത് ശതമാനത്തോളം വരുന്ന കര്‍ഷകര്‍ പ്രധാനമായി ആശ്രയിക്കുന്നതും ഈ മഴയെയാണ്.
മണ്‍സൂണ്‍ ജൂണ്‍ ഒന്നിന് കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
By
May 7, 2021 12:08 pm