ലോക്ക് ഡൗണിൽ പോലീസിന് നേരെ ആക്രമണം. പഞ്ചാബിലെ പട്യാലയിലെ വെജിറ്റബിൾ മാർക്കറ്റിന് മുന്നിൽ വച്ചായിരുന്നു ആക്രമണം.പോലീസുകാരന്റെ കൈയ്ക്ക് വെട്ടേറ്റു.
വാഹനത്തിൽ എത്തിയവരോട് കർഫ്യൂ പാസ് ചോ ദിച്ചപ്പോൾ കയ്യിൽ വെട്ടുകയായിരുന്നു. മൂന്ന് പോലീസുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റു.