Breaking News

കോവിഡിനെതിരെ ഒറ്റക്കെട്ടായി രാജ്യം; ഐക്യദീപം തെളിയിച്ചു

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ദീപം തെളിയിച്ച് രാജ്യം. 9 മിനുട്ട് നേരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യമെമ്പാടും ദീപം തെളിയിച്ചത്. ക്ലി​ഫ് ഹൗ​സി​ലും മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ളി​ലും ലൈ​റ്റ് അ​ണ​ച്ചു. ക്ലി​ഫ് ഹൗ​സി​ല്‍ ജീ​വ​ന​ക്കാ​ര്‍ ടോ​ര്‍​ച്ച്‌ തെ​ളി​ച്ചു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും ജനങ്ങള്‍ ദീപങ്ങള്‍ തെളിയിച്ചു. മെഴുകുതിരി കത്തിച്ചും, ചെരാതും കത്തിച്ചും, മൊബൈല്‍ ഫ്‌ലാഷ് തെളിച്ചുമാണ് ആളുകള്‍ ദീപം തെളിക്കലില്‍ പങ്കാളികളായത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top