Uncategorized

നിസാമുദ്ദീനിൽ പങ്കെടുത്തത് കേരളത്തിലെ 4 ജില്ലകളിൽ നിന്നുള്ളവർ

ന്യൂഡൽഹി: നിസാമുദ്ദീൻ മത ചടങ്ങിൽ പങ്കെടുത്തവരിൽ കേരളത്തിലെ 4 ജില്ലയില് നിന്നുള്ളവർ. പത്തനംതിട്ട,ഇടുക്കി,പാലക്കാട്,ആലപ്പുഴ. പാലക്കാട് നിന്നുള്ള 4 പേരും ഇടുക്കിയിൽ നിന്ന് 5 പേരും പങ്കെടുത്തു. തൊടുപുഴയിൽ നിന്നുള്ള ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇയാൾക്ക് രോഗ ലക്ഷണമില്ല.

കേരളത്തിൽ നിന്ന് പങ്കെടുത്ത 15 മലയാളികളെകുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top