Uncategorized
നിസാമുദ്ദീനിൽ പങ്കെടുത്തത് കേരളത്തിലെ 4 ജില്ലകളിൽ നിന്നുള്ളവർ
ന്യൂഡൽഹി: നിസാമുദ്ദീൻ മത ചടങ്ങിൽ പങ്കെടുത്തവരിൽ കേരളത്തിലെ 4 ജില്ലയില്‍ നിന്നുള്ളവർ. പത്തനംതിട്ട,ഇടുക്കി,പാലക്കാട്,ആലപ്പുഴ. പാലക്കാട് നിന്നുള്ള 4 പേരും ഇടുക്കിയിൽ നിന്ന് 5 പേരും പങ്കെടുത്തു. തൊടുപുഴയിൽ നിന്നുള്ള ഒരാളെ...