Kerala

മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് വയോധികന്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ആങ്കോട്ടില്‍ വയോധികനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആങ്കോട് സ്വദേശി കൃഷ്ണന്‍ കുട്ടിയാണ് ആത്മഹത്യ ചെയ്തത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകള്‍ മൂലമാണ് ആത്മഹത്യയെന്നാണ് സൂചന. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top