Breaking News
കോവിഡ് 19ന്റെ ആദ്യ ഇലക്ട്രോണ്‍ മൈക്രോസ്കോപ് ചിത്രം പുറത്തുവിട്ടു;ചിത്രം കാണാം
പൂനെ: ഇന്ത്യയില്‍ നിന്നുള്ള കോവിഡ് 19 വൈറസിന്റെ ആദ്യ ഇലക്ട്രോണ്‍ മൈക്രോസ്കോപ് ചിത്രം പുറത്തുവിട്ടു. പൂനെയിലെ ICMR-NIV ശാസ്ത്രജ്ഞന്മാർ ആണ് ഈ ചിത്രം പകര്‍ത്തിയത്. ട്രാന്സ്മിഷന് ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ് ഉപയോഗിച്ച്...