Latest News

ബോറടി മാറ്റാന്‍ ‘വഴി’യൊരുക്കി കേന്ദ്രം; ദൂരദര്‍ശനില്‍ ‘രാമായണം’ സംപ്രേഷണം ചെയ്യുന്നു

രാ​മാ​യ​ണം ദൂരദര്‍ശനില്‍ വീ​ണ്ടും പുനഃസം​പ്രേഷ​ണം ചെ​യ്യു​ന്നു. കേ​ന്ദ്ര വാ​ര്‍​ത്ത വി​ത​ര​ണ മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റാ​ണ് ഇ​തി​നെ​ക്കു​റി​ച്ച്‌ ട്വീ​റ്റ് ചെ​യ്ത​ത്. പൊ​തു​ജ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ത്തെ തു​ട​ര്‍​ന്നാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് അ​ദ്ദേ​ഹം കു​റി​ച്ചു. ശ​നി​യാ​ഴ്ച മു​ത​ല്‍ രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ 10 വ​രെ​യും രാ​ത്രി ഒ​ന്‍​പ​ത് മു​ത​ല്‍ 10 വ​രെ​യു​മാ​ണ് സീ​രി​യ​ല്‍ പുനഃസംപ്രേഷണം ചെ​യ്യു​ന്ന​ത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top