Breaking News

കോവിഡ്‌ നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ് കളക്ടര്‍ മുങ്ങി

തിരുവനന്തപുരം: കോവിഡ്‌ നിരീക്ഷണത്തിലായിരുന്ന സബ് കളക്ടര്‍ മുങ്ങി. കൊല്ലം സബ് കളക്ടര്‍ അനുപം മിശ്രയാണ് ക്വാറന്റൈന്‍ ലംഘിച്ച്‌ മുങ്ങിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വസതിയിലെത്തിയപ്പോള്‍ മിശ്ര അവിടെയില്ലായിരുന്നു. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കാണ്‍പൂരിലാണെന്നായിരുന്നു മറുപടി. വിദേശത്തുനിന്നെത്തിയ മിശ്ര 19-ാം തീയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top