Latest News

ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ക്കു​ന്ന​വ​രെ വെ​ടി​വ​ച്ചാ​ല്‍ 5100 രൂ​പ പ്ര​തി​ഫ​ലം: ബി​ജെ​പി എം​എ​ല്‍​എ

ഗാ​സി​യാ​ബാ​ദ്: ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലംഘിക്കുന്നവരുടെ മു​ട്ടി​നു താ​ഴെ വെ​ടി​വ​യ്ക്കു​ന്ന പോ​ലീ​സു​കാ​ര്‍​ക്ക് 5100 രൂ​പ പ്ര​തി​ഫ​ല​മാ​യി താ​ന്‍ ന​ല്‍​കു​മെ​ന്ന് ഗാ​സി​യാ​ബാ​ദ് ബി​ജെ​പി എം​എ​ല്‍​എ ന​ന്ദ്കി​ഷോ​ര്‍ ഗു​ര്‍​ജ​ര്‍. പ​റ​ഞ്ഞ​ത് കേ​ട്ടി​ല്ലെ​ങ്കി​ല്‍ മു​ട്ടു​കാ​ലി​ല്‍ ത​ന്നെ വെ​ടി​വ​യ്ക്ക​ണം. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ക്കാ​ത്ത​വ​രെ തീ​വ്ര​വാ​ദി​ക​ളാ​യി കാ​ണ​ണം. അ​വ​ര്‍ രാ​ജ്യ​ദ്രോ​ഹി​ക​ളാ​ണ്. ഇ​ങ്ങ​നെ​യു​ള്ള​വ​രെ വെ​ടി​വ​യ്ക്കു​ന്ന പോ​ലീ​സു​കാ​ര്‍​ക്ക് എ​ന്‍റെ കൈ​യി​ല്‍​നി​ന്ന് 5100 രൂ​പ പ്ര​തി​ഫ​ലം ന​ല്‍​കും. മാ​ര്‍​ക്ക​റ്റു​ക​ളി​ലും മ​റ്റും ഒ​രു​പാ​ട് ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടു​ന്ന​താ​യി പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. അ​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ഗു​ര്‍​ജ​ര്‍ പ​റ​ഞ്ഞു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top