Latest News
ലോക്ക്ഡൗണ്‍ ലംഘിക്കുന്നവരെ വെടിവച്ചാല്‍ 5100 രൂപ പ്രതിഫലം: ബിജെപി എംഎല്‍എ
ഗാസിയാബാദ്: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരുടെ മുട്ടിനു താഴെ വെടിവയ്ക്കുന്ന പോലീസുകാര്‍ക്ക് 5100 രൂപ പ്രതിഫലമായി താന്‍ നല്‍കുമെന്ന് ഗാസിയാബാദ് ബിജെപി എംഎല്‍എ നന്ദ്കിഷോര്‍ ഗുര്‍ജര്‍. പറഞ്ഞത് കേട്ടില്ലെങ്കില്‍ മുട്ടുകാലില്‍ തന്നെ...