മലപ്പുറം: സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 24 മുതല്‍ ടിപ്ടോപ് ഫര്‍ണിച്ചറിന്റെ എറണാകുളം, കൊല്ലം, കോട്ടക്കല്‍,കണ്ണൂര്‍
ഷോറൂമുകള്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്നു പ്രവര്‍ത്തിക്കുന്നതല്ല. വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും കുറക്കുന്നതിനായി സര്‍ക്കാര്‍ തുടക്കം കുറിച്ച ബ്രേക്ക് ദ ചെയിന്‍ കാമ്പയിന് പിന്തുണയായാണ് ഷോറൂമുകള്‍ അടച്ചിടുന്നത്.
ടിപ്ടോപ് ഫര്‍ണിച്ചര്‍ ഷോറൂമുകള്‍ മാര്‍ച്ച് 24 മുതല്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്നു പ്രവര്‍ത്തിക്കുന്നതല്ല
By
March 24, 2020 9:03 pm