Breaking News

മാസ്‌കിനും സാനിറ്റൈസറിനും വില നിശ്ചയിച്ചു

ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യാ​നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി മാ​സ്ക്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ​യു​ടെ വി​ല നി​ർ​ണ​യി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. മൂ​ന്നു ലെ​യ​ർ സ​ർ​ജി​ക്ക​ൽ മാ​സ്കി​ന് പ​ര​മാ​വ​ധി 10 രൂ​പ​യേ വി​ല ഇ​ടാ​ക്കാ​വൂ. ര​ണ്ട് ലെ​യ​ർ മാ​സ്കി​ന് പ​ര​മാ​വ​ധി എ​ട്ടു രൂ​പ. 200 മി​ല്ലി​ലിറ്റർ സാ​നി​റ്റൈ​സ​റി​ന് പ​ര​മാ​വ​ധി 100 രൂ​പ​യേ ഈ​ടാ​ക്കാ​വൂ​വെ​ന്നും ഉ​ത്ത​ര​വി​ൽ വ്യക്തമാക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top