Kerala

മൂ​ന്നാ​റി​ൽ 14 വിദേശികളുടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീവ് ​

കൊ​ച്ചി: മൂ​ന്നാ​റി​ൽ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന 14 വിദേശികള്‍ക്ക് കൊ​റോ​ണ ബാ​ധി​ച്ചി​ട്ടി​ല്ല. ഇ​വ​രു​ടെ സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​യ​ർ​ല​ൻ​ഡ്, ഫ്രാ​ൻ​സ്, യു​കെ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളാ​ണി​വ​ർ. ഇ​വ​ർ​ക്ക് തി​രി​കെ മ​ട​ങ്ങാ​ൻ അ​വ​സ​രം ഒ​രു​ക്കു​മെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു. മൂ​ന്നാ​റി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ വി​ദേ​ശ​ ടൂ​ർ സം​ഘ​ത്തി​ലെ ആ​റു പേ​ർ​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. 

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം

https://t.me/KeralaVisionOnline

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top