Business

ജനതാ കര്‍ഫ്യൂ; കല്യാണ്‍ സില്‍ക്‌സ് സ്ഥാപനങ്ങള്‍ ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കില്ല

കൊച്ചി: കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഞായറാഴ്ച പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂന്റെ ഭാഗമായി കല്യാണ്‍ സില്‍ക്‌സ്, കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top