Entertainment

ചേട്ടാ, കൊറോണ കാരണം ഞാന്‍ ചത്തില്ലെങ്കില്‍, അടുത്ത സിനിമയില്‍ അവസരം തരുമോ? വ്യത്യസ്തമായ ചാന്‍സ് ചോദിക്കല്‍ പങ്കുവെച്ച് സംവിധായകന്‍

സിനിമയില്‍ അഭിനയിക്കാന്‍ വ്യത്യസ്തമായ രീതിയില്‍ ചാന്‍സ് ചോദിച്ച യുവാവിന്റെ ചാറ്റ് പങ്കുവെച്ച് സംവിധായകന്‍ ബേസില്‍ ജോസഫ്. കൊറോണ ഭീതിയുടെ സാഹചര്യത്തില്‍ കരുതലോടെയാണ് ലോകം ജീവിക്കുന്നത്. ഇത്തരമൊരു അവസരത്തിലും വളരെ വ്യത്യസ്തമായി ചാന്‍സ് ചോദിച്ച ഒരാളുടെ ചാറ്റ് സന്ദേശം കൗതുകം പരത്തുന്നതാണ്. ‘ചേട്ടാ, ഞാന്‍ കൊറോണ കാരണം ചത്തില്ലെങ്കില്‍, അടുത്ത സിനിമയില്‍ അവസരം തരുമോ?’ എന്നാണ് ഇയാള്‍ ചോദിക്കുന്നത്. ആള്‍ ആരെന്ന് ബേസില്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം അടുത്ത ചിത്രം മിന്നല്‍ മുരളിയുടെ തയാറെടുപ്പിലാണ് ബേസില്‍. ആദ്യ ചിത്രമായ ഗോദയിലെ നായകന്‍ ടൊവിനോ തോമസ് തന്നെയാണ് ഈ സിനിമയിലും നായകനാകുന്നത്.

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Following the trend!! Can’t resist myself from sharing this. 😂😂

A post shared by Basil Joseph (@ibasiljoseph) on

 

 

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം:

https://t.me/KeralaVisionOnline

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top