Breaking News

കോവിഡ് സംശയിക്കുന്നയാള്‍ ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ഡല്‍ഹി: കോവിഡ് 19 രോഗബാധ സംശയിച്ച് നിരീക്ഷണത്തില്‍ ആയിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. ഡല്‍ഹി സഫ്ദര്‍ജംങ് ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. തന്‍വീര്‍ സിംഗ് എന്നാണ് മരിച്ച ആളുടെ പേരെന്ന് പോലീസ് പറഞ്ഞു. ഓസ്‌ട്രേലിയയില്‍ നിന്ന് വന്ന ഇയാളെ രാത്രി 9 മണിക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം

https://t.me/KeralaVisionOnline

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top