തൃശൂര്‍: കൊറോണ വ്യാജചികിത്സ നടത്തിയ മോഹനന് വൈദ്യരെ അറസ്റ്റ് ചെയ്തു. തൃശൂര്‍ പട്ടിക്കാട് ആയുര്വ്വേദകേന്ദ്രത്തില് പരിശോധന നടത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. ആരോഗ്യവകുപ്പും പോലീസും ചേര്‍ന്നാണ് ചികിത്സാകേന്ദ്രത്തില്‍ റെയ്ഡ് നടത്തിയത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR