Kerala

സി​ബി​എ​സ്‌ഇ പ​രീ​ക്ഷ​യി​ല്‍ ബി​ജെ​പി​യു​ടെ സ​വി​ശേ​ഷ​ത​ക​ള്‍ വി​വ​രി​ക്കാ​ന്‍ ചോ​ദ്യം; വിചിത്രമെന്ന് വിദ്യാര്‍ത്ഥികള്‍

തി​രു​വ​ന​ന്ത​പു​രം: സി​ബി​എ​സ്‌ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ ബി​ജെ​പി​യു​ടെ സ​വി​ശേ​ഷ​ത​ക​ള്‍ വി​വ​രി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ടു ചോ​ദ്യം. ബു​ധ​നാ​ഴ്ച ന​ട​ന്ന സാ​മൂ​ഹ്യ​ശാ​സ്ത്രം പ​രീ​ക്ഷ​യി​ലാ​ണു ബി​ജെ​പി​യു​ടെ സ​വി​ശേ​ഷ​ത​ക​ള്‍ വി​വ​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. സെ​ക്ഷ​ന്‍ സി ​വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു ചോ​ദ്യം. ഈ ​വി​ഭാ​ഗ​ത്തി​ലെ പ​ല ചോ​ദ്യ​ങ്ങ​ളും ഓ​പ്ഷ​ണ​ലാ​ണെ​ങ്കി​ലും ബി​ജെ​പി​യെ സം​ബ​ന്ധി​ച്ച ചോ​ദ്യം ഓ​പ്ഷ​ണ​ല​ല്ല.

അ​ഞ്ചു മാ​ര്‍​ക്കി​നു​ള്ള ചോ​ദ്യ​മാ​യി​രു​ന്നു ഇ​ത്. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളെ കു​റി​ച്ച്‌ പ​ഠി​ക്കാ​ന്‍ സി​ല​ബ​സി​ലു​ണ്ടെ​ങ്കി​ലും ഇ​ത്ത​ര​മൊ​രു ചോ​ദ്യം വി​ചി​ത്ര​മാ​ണെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​റ​യു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top