ന്യൂഡല്‍ഹി: നിര്‍ഭയകേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാര്‍ പവന്‍കുമാര്‍ തീഹാര്‍ ജയിലിലെത്തി. നാളെ വധശിക്ഷയുടെ ഡമ്മി പരീക്ഷണം നടത്തും. വെള്ളിയാഴ്ച രാവിലെയാണ് വധശിക്ഷ നടപ്പാക്കുന്നത്.
അതേസമയം വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി മുകേഷ് കുമാറിന്റെ അമ്മ നല്കിയ ഹര്‍ജി ദേശീയ മനുഷ്യാവകാശ കമ്മീഷന് തള്ളി.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR