Latest News

കൊറോണ: പ്ലാറ്റ്‌ഫോം ടിക്കറ്റിന് വില വര്‍ധിപ്പിച്ചു

അഹമ്മദാബാദ്: കൊറോണ മുന്‍കരുതലിന്റെ ഭാഗമായി പ്ലാറ്റ്‌ഫോം ടിക്കറ്റിന് വില വര്‍ധിപ്പിച്ചു. പത്ത് രൂപയില്‍ നിന്നും 50 രൂപയായാണ് വര്‍ധിപ്പിച്ചത്. അഹമ്മദാബാദ് ഡിവിഷന് കീഴിലുള്ള റെയില്‍വേ സ്റ്റേഷനുകളിലാണ് വര്‍ദ്ധനവ് നടപ്പാക്കിയത്. പ്ലാറ്റ്‌ഫോമുകളിൽ ആളുകൾ കൂടുതൽ ഒത്തുകൂടുന്നത് തടയാനാണ് ഈ തീരുമാനം. 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top