കേന്ദ്രമന്ത്രി വി.മുരളീധരന് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച ശ്രീചിത്ര മെഡിക്കല്‍ കോളേജ് ആശുപത്രി മന്ത്രി സന്ദർശിച്ച സാഹചര്യത്തിലാണ് നിരീക്ഷണത്തില്‍ ആക്കിയത്. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണ് സ്വയം...
ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ തനിക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് വി.മുരളീധരന്. അമിത് ഷാ പറഞ്ഞത് സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് തന്നെയാണ്. അതില്‍ താന്‍ ഉറച്ച് നില്‍ക്കുകയാണ്. ജനശക്തിയില്‍...