Kerala

വീ​ട്ടി​ൽ കൊ​റോ​ണ നിരീ​ക്ഷ​ണ​ത്തി​ലിരിക്കെ ക​റ​ങ്ങി​ന​ടന്നു; പേരാമ്പ്ര സ്വദേശിക്കെതിരെ കേസ്

കോ​ഴി​ക്കോ​ട്: വീ​ട്ടി​ൽ കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​നു നി​ർ​ദേ​ശി​ച്ചി​ട്ടും വീ​ടി​നു പു​റ​ത്തു ക​റ​ങ്ങി​ന​ട​ന്ന പേരാമ്പ്ര സ്വദേശിക്കെതിരെ  കേ​സ്. കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര​യി​ലാ​ണു സം​ഭ​വം. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ ആ​ളാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ മ​റി​ക​ട​ന്ന് പു​റ​ത്ത് ക​റ​ങ്ങി​ന​ട​ന്ന​ത്. ഇ​യാ​ൾ പേരാമ്പ്ര ടൗ​ണി​ൽ ഉ​ൾ​പ്പെ​ടെ എ​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു. ഇ​തേ ​തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top