Latest News

പാ​ര്‍​ല​മെന്റില്‍ സ​ന്ദ​ര്‍​ശ​കര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ പാ​ര്‍​ല​മെന്റില്‍ സ​ന്ദ​ര്‍​ശ​കര്‍ക്ക് താ​ത്കാ​ലി​ക വിലക്ക് ഏര്‍പ്പെടുത്തി . കൊറോണയെ തുടര്‍ന്ന് പാര്‍ലമെന്റ്  സമ്മേളനം വെട്ടി ചുരുക്കിയെക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

കൊ​റോ​ണ പ​ട​രു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് സ​ന്ദ​ര്‍​ശ​ക​ര്‍​ക്കു​ള്ള പാ​സ് താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ലോ​ക്സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​ല്‍ പ​റ​യു​ന്നു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top